കിളിമാനൂർ: കിളിമാനൂർ കുന്നുമ്മൽ ഭാരതിഭവനിൽ ഡി. ഉത്തമൻ (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ. ഡാനിയ (കെ.എസ്.ആർ.ടി.സി, ആറ്റിങ്ങൽ), ഡാനിഷ് (ഗൾഫ് ). മരുമക്കൾ: ജയലാൽ, ധന്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.