ചിറയിന്‍കീഴ്: അഴൂര്‍ നീലിച്ചിവിള വീട്ടില്‍ സുധാകരന് (81) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: രാജീവ്(കേരള യൂനിവേഴ്സിറ്റി), സജീവ് (ടെക്നോപാര്‍ക്ക്). മരുമകള്‍: സോളി രാജീവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.