മിതൃമ്മല: നീർമൺകടവ് ചെമ്പൻകോട് വി.എം ഭവനിൽ വി. മധുസൂദനൻ നായർ (62) നിര്യാതനായി. ഭാര്യ: ലതകുമാരി. മക്കൾ: വിമൽരാജ്, അമൽരാജ്. മരുമക്കൾ: ശരണ്യ, പ്രവീണ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.