നെടുമങ്ങാട് : ആനാട് ഏണിയോട്ടുകോണം മിനി ഭവനിൽ എസ്. തങ്കപ്പൻപിള്ള (85) നിര്യാതനായി. റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥനും ആദ്യകാല സി.പി.ഐ നേതാവുമാണ്. ദീർഘകാലം സി.പി.ഐ പാങ്ങോട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി. മക്കൾ: ടി.വി. ഷാജിമോൻ, ടി.വി. റോയ്മോൻ, ടി.വി. താരാമോൾ. മരുമക്കൾ : ശങ്കർ, സൗമ്യ, നിഷ. മരണാനന്തര ചടങ്ങ് ജൂലൈ 13 രാവിലെ 10 ന്.