ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ (മുത്ത് കണ്ണൻ) ഭാര്യ ഹവ്വാ ഉമ്മ (74) നിര്യാതയായി.മക്കൾ: മുഹമ്മദ് (റിട്ട. എയർ ഫോഴ്സ്), അബ്ദുൽ ജലീൽ, അബ്ദുൽ അസീസ് (ഇരുവരും ദുബൈ), യുനൂസ് (സി.പി.ഒ), യൂസഫ്, സെയ്തലവി, ഫാത്തിമ, ഖദീജ. മരുമക്കൾ: സലീന, ഫെമീന, ജനു, ഫാത്തിമ, ഫൗസിയ, സജീന, സലിം, സെയ്ത് മുഹമ്മദ്.