കുനിശ്ശേരി: അണിക്കുരുത്തിയിൽ പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: പത്മാവതി.മകൾ: പ്രീതി. മരുമകൻ: സാനിഷ്. സഹോദരങ്ങൾ: ശിവദാസൻ (റിട്ട. സി.പി.ഒ), ജനാർദനൻ, ജയദേവൻ, കൃഷ്ണൻകുട്ടി, ഗൗതമൻ (എ.എസ്.ഐ ചെർപ്പുളശ്ശേരി), പരമേശ്വരൻ, ദേവകി, പത്മാവതി, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് തൂറ്റിപ്പാടം ശ്മശാനത്തിൽ.