ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം മാഞാമ്പ്രകത്ത് ഹംസ (73) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: ആരിഫ്, ഹസീന, ഹനിയ. മരുമക്കൾ: ഷഫീർ, ദാവൂദ്, അഫീഫ.