ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിലെ എ. ചാമിയാർ (89) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: തങ്കമണി, കമലം, ശാന്ത, ഉണ്ണി, പരമേശ്വരൻ. മരുമക്കൾ: കൃഷ്ണൻ, ശിവൻ, രമ്യ, ശ്രീജ, പരേതനായ പൊന്നുമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.