മാള: നെയ്തക്കുടി ചക്കാലമറ്റത്ത് അന്തോണിയുടെ ഭാര്യ ക്ലാര (75) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാള സെന്റ് സ്റ്റനിസിലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.