വൈത്തിരി: പീടികക്കണ്ടി അരേശ്ശേരി വീട്ടിൽ ജോർജ് (87) നിര്യാതനായി. ഭാര്യ: പരേതയായ ഹെലൻ. മക്കൾ: അലക്സാണ്ടർ, ബെഞ്ചമിൻ, ഫെലിക്സ്, ജോൺസൻ, ജേക്കബ്, ജോജി. മരുമക്കൾ: ആനീസ് ബെഞ്ചമിൻ, റീന ഫെലിക്സ്, ജെസി ജോൺസൻ, ലത ജേക്കബ്.