ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡ് ബാറ്ററി വളവിനു സമീപം ചിറക്കശ്ശേരിയിൽ തോമസ് (കുഞ്ഞപ്പൻ -74) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: തങ്കച്ചൻ, മോനമ്മ, ജാൻസമ്മ.