കായംകുളം: കൊറ്റുകുളങ്ങര സബ് സ്റ്റേഷന് സമീപം മഠത്തിൽ പരേതനായ ഹസൻകുഞ്ഞിന്റെ മകൻ അയ്യൂബ് (59) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അൽഫാന, ബാബു, (ഇരുവരും സൗദി). മരുമകൻ: മുഹമ്മദ് ഷാഫി (സൗദി). മാതാവ്: സെൽമ ബീവി.