മാന്നാർ: ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കുട്ടമ്പേരൂർ കൊച്ചുപോണാൽ ഭാനു ഭവനത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ ലക്ഷ്മിയമ്മ (90) നിര്യാതയായി. മക്കൾ: ബാബു, രത്നമ്മ, സൗദാമിനി, ശോഭ.മരുമക്കൾ: ഭാരതി, പുഷ്പാംഗദൻ, മുരുകൻ, തമ്പിദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.