ആറാട്ടുപുഴ: മുതുകുളം വന്ദികപ്പള്ളി മാമ്പടത്ത് അബ്ദുൽ ഖരീം (86) നിര്യാതനായി. ഭാര്യ: പരേതയായ സൗദ ബീവി. മക്കൾ : നിസാറുദ്ദീൻ, നാസിമുദ്ദീൻ, സൈഫുദ്ദീൻ, (സൗദി), സൂറാകുഞ്ഞ്, സുലൈഖ, സുബൈദ (പൊടിമോൾ ). മരുമക്കൾ: സുലൈഖ, സെലീന, ഷിംല, ഷംസുദ്ദീൻ, അബ്ദുൽ വാഹിദ്, സഫീർ (ഖത്തർ).