പള്ളുരുത്തി: ബിന്നി റോഡ് ഇടിവെട്ടി പറമ്പിൽ ഇ.എൻ. ദിനേശൻ (76, ആനന്ദ് വാട്ടർ മീറ്റർ) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അജിത് കുമാർ (ധനവകുപ്പ്, സെക്രട്ടേറിയറ്റ്), ഹനീഷ് കുമാർ (ദുബൈ), അനിത. മരുമക്കൾ: ടി.ആർ. സാജു (കേബിൾ ടി.വി.എസ് ആൻഡ് ആർ കേബിൾവിഷൻ), ശാരിക (ഫിഷറീസ് ഡയറക്ടറേറ്റ്), ദിവ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.