ആലുവ: കുട്ടമശ്ശേരി സൂര്യനഗർ കണിയാംകുഴി പരേതനായ അലിയാരുടെ മകൻ മുസ്തഫ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷംല, ഷമീന, അലിയാർ സഖാഫി, ശഹന. മരുമക്കൾ: അബ്ദുൽ അസീസ്, സഖാഫി, നവാസ്, ലിയാഖത്ത് സഖാഫി.