ആലങ്ങാട്: ചിറയം കരയില്‍ മണ്ടായപ്പുറത്ത് നികർത്തില്‍ അലിക്കുഞ്ഞ് മൂപ്പന് (84) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനില്‍ മൂപ്പന് (ദുബൈ), ഷലൂഫ് മൂപ്പന് (ദുബൈ), വിമി മൂപ്പന്. മരുമക്കൾ: ശഹാബുദ്ദീന്, റിസ്നി അനില്‍, ഫയ്മി ഷലൂഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചിറയം മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.