പറവൂർ: മന്നം എടയാറ്റ് വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ എ.ബി. അജയകുമാർ (അജി - 58) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ആർച്ച, നിഖേതന. സഹോദരങ്ങൾ: രത്നാകരൻ, ദിനേശൻ, അനിൽകുമാർ. സഞ്ചയനം ജൂലൈ മൂന്നിന് രാവിലെ 8.30ന്.