ഇടപ്പള്ളി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡ് തൈക്കൂട്ടത്തിൽ പരേതനായ ടി.കെ. ഇസ്മാഈലിന്റെ ഭാര്യ നബീസ (88) നിര്യാതയായി. കാഞ്ഞിരമറ്റം കലൂപറമ്പ് കുടുംബാംഗമാണ്. മക്കൾ: റഷീദ്, അബ്ദുൽ ലത്തീഫ്, അഷറഫ്, ടി.ഐ. ജലീൽ (വ്യാപാരി വ്യവസായി സമിതി കളമശ്ശേരി ഏരിയ പ്രസിഡന്റ്), സക്കീർ, സാറ, റംല, ഷാഹിന. മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, കുഞ്ഞുമൊയ്തീൻ, നസീർ, സൗജ റഷീദ്, സഫിയ ലത്തീഫ്, ഷീബ അശ്റഫ്, സാജിത ജലീൽ, സിനി സക്കീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇടപ്പള്ളി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.