കാലടി: മരോട്ടിച്ചുവട് തരിയാക്കു പുതുശ്ശേരി മറിയംകുട്ടി (92) നിര്യാതയായി. ഭർത്താവ്: വറിയത്. മക്കൾ: ആന്റണി (സി.പി.എം മരോട്ടിച്ചുവട് വെസ്റ്റ് ബ്രാഞ്ച് അംഗം), പൗലോസ്, ജോസ്, ജോബ്, പരേതയായ റോസിലി. മരുമക്കൾ: റൂബി, ഹണി, ജോർജ്, പരേതയായ ഡെയ്സി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മറ്റൂർ സെൻറ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.