പെരുമ്പാവൂർ: വല്ലം-ചൂണ്ടി പള്ളത്തുക്കുടി വീട്ടിൽ സുലൈമാൻകുട്ടി (94) നിര്യാതനായി. ഭാര്യ: ഐഷുമ്മ. മക്കൾ: മുഹമ്മദ്, ഹംസ, ജാഫർ, ഫാത്തിമ, സഫിയ, ആബിദ. മരുമക്കൾ: അബ്ദുൽ റഹിമാൻ, മൂസ, ഇബ്രാഹിംകുട്ടി, ഐഷ, സുലേഖ, സലീന.