കാഞ്ഞിരപ്പള്ളി: പി.കെ ജങ്ഷന് മുകളിൽ മുകളേൽ മറിയകുട്ടി (68) നിര്യാതയായി. കുളപ്പുറം ആശാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്യ (ജോസ് വാഴപ്പനാടി). മക്കൾ: സിനി, സിമി, സുമി, സുബിൻ, ബീബിൻ. മരുമക്കൾ: സാബു, സജി, വിപിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.