ആര്‍പ്പൂക്കര: തട്ടാംപറമ്പില്‍ (വേലിക്കകത്ത്) പരേതനായ ജനാർദനന്റെ ഭാര്യ ഓമന (70) നിര്യാതയായി. മാങ്ങാനം കിഴക്കേതൈപറമ്പ് കുടുംബാംഗമാണ്. മക്കള്‍: ജിജി, ജിബി, ജിപ്സി, ജോഷി. മരുമക്കള്‍: ഷാജി, മിനി, ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.