പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് പോട്ടക്കേരി വടക്കെ കൈനിക്കര പരേതനായ ജോസഫിന്റെ ഭാര്യ ഏലിശ്വ ജോസഫ് (98) നിര്യാതയായി. മക്കൾ: ജോസഫ്, വർഗീസ്, ബേബി, ബാബു, അച്ചാമ്മ, കുഞ്ഞമ്മ, ലാലി, പരേതനായ ജോണി (സി.ആർ.പി.എഫ്). മരുമക്കൾ: തോമസ്, മാത്യു, സെലിൻ, മീന, ലിസമ്മ, ദേവസ്യാച്ചൻ, ഫിയ.