ചേര്‍ത്തല: നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡില്‍ തെക്കേ പുത്തേഴത്ത് എന്‍.വേണു (62) നിര്യാതനായി. ഭാര്യ: ഉഷാദേവി (പി.ടി.എസ്, കയര്‍ ക്ഷേമനിധി ഓഫിസ് ചേര്‍ത്തല). മക്കള്‍: അനൂപ് വേണു, അഡ്വ. ദിനൂപ് വേണു (സെക്രട്ടറി, ഡി.വൈ.എഫ്.ഐ ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റി). മരുമക്കള്‍: അനില, അനുപ്രിയ.