എരമല്ലൂർ: ചന്ദ്രാലയം വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ കാർത്ത്യായനി (റിട്ട. ഗവ. നഴ്സിങ് അസിസ്റ്റന്റ് -76) നിര്യാതയായി. മക്കൾ: മനോജ് (ചന്ദ്രാ ഇലക്ട്രിക്കൽസ് കടക്കരപ്പള്ളി), ഷിനോദ് (ചന്ദ്രാ മൾട്ടി ജിം കടക്കരപ്പള്ളി), ഷീജ (ടെക്കാവലോൺ ഡിജിറ്റൽ സൊലൂഷൻ). മരുമക്കൾ: ലീന, ധന്യ, ഉമേഷ്.