കാഞ്ഞൂർ: പുതിയേടം പുതുശ്ശേരി പരേതനായ തോമയുടെ മകൻ ജോണി (62) നിര്യാതനായി. ഭാര്യ: പ്രസന്നപുരം കോലഞ്ചേരി കുടുംബാംഗം റോസി. മക്കൾ: സെബി, സീന, സിനി, ജിസ്മോൻ. മരുമക്കൾ: സെബി, സബിൻ.