കായംകുളം: ബഹുജനം മാസിക പത്രാധിപരും ജനതാദൾ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കൊറ്റുകുളങ്ങര കിഴക്കേ വീട്ടിൽ തറയിൽ അബ്ദുൽ മജീദ് (65) നിര്യാതനായി. ദീർഘകാലം ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: റൂബി. മക്കൾ: തസ്നി (എം.എസ്.എം കോളജ് കായംകുളം), ജാസ്മി, യാസീൻ. മരുമക്കൾ: മുഹമ്മദ് റിയാസ്, റെനൂസ് ഷാജഹാൻ.