മാന്നാർ: ചെന്നിത്തല ഒരിപ്രം ഗോകുലത്തിൽ വീട്ടിൽ ദാമോദരൻപിള്ള (റിട്ട. ഫ്ലൈറ്റ് ലഫ്റ്റനന്റ് -98) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: ഓമന ജി. കുറുപ്പ്, വിജയമോഹനൻ (റിട്ട. കേണൽ), ഉഷ ദേവകുമാർ (റിട്ട. കാഷ്യർ, എസ്.ബി.ഐ). മരുമക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, സേതുലക്ഷ്മി മോഹൻ, എം.ജി. ദേവകുമാർ (പ്രസി., കുട്ടമ്പേരൂർ വടക്കേ വഴി കൊറ്റാർ കാവ് എൻ.എസ്.എസ് കരയോഗം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.