ചെങ്ങമനാട്: പാലപ്രശ്ശേരി തേറാട്ടിക്കുന്ന് അമ്പാട്ടുപറമ്പിൽ ഉത്തമന്റെ ഭാര്യ പുഷ്പാവതി (67) നിര്യാതയായി. മാള വടമ പുന്നക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിധീഷ്, അനീഷ്.