കാക്കനാട്: ചാത്തൻവേലിപ്പാടം പനച്ചിക്കൽ പരേതനായ അബൂബക്കറിന്റെ മകൻ മൂസ (58) നിര്യാതനായി. മുസ്ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കൗൺസിൽ അംഗമായിരുന്നു. ഭാര്യ: സാജിത. മക്കൾ: ഫൈസൽ (യു.കെ), ഫറാസ്, ഹാനിയ.