അകത്തേത്തറ: ഇതിങ്ങാപ്പറമ്പ് കൊയ്പ്പുള്ളിപ്പുര വീട്ടിൽ പരേതനായ ചെല്ലന്റെ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കൾ: സി. ഓമന, സി. രാധാകൃഷ്ണൻ (കണ്ണൻ), സി. ഉണ്ണികൃഷ്ണൻ (കെട്ടിട കോൺട്രാക്ടർ), സി. രാമചന്ദ്രൻ. മരുമക്കൾ: കുട്ടികൃഷ്ണൻ, കുഞ്ഞുലക്ഷ്മി, ലത, സിന്ധു. സംസ്കാരം ഉച്ചക്ക് ഒന്നിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.