ഒറ്റപ്പാലം: വിമുക്ത ഭടനും വരോഡ് കുറുപ്പത്ത് തൊടി പരേതനായ പത്മനാഭൻ നായരുടെ മകനുമായ ഹരിഹരസുധൻ (60) നിര്യാതനായി. 36ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. മാതാവ്: പരേതയായ മീനാക്ഷി കുട്ടി. ഭാര്യ: രമണി. സഹോദരങ്ങൾ: മോഹനദാസൻ, ലക്ഷ്മിക്കുട്ടി, പരേതനായ ജയറാം.