വടക്കഞ്ചേരി: കമ്മാന്തറ പരമേശ്വരൻ ആശാരിയുടെ മകൻ പി. ബാലൻ (73) നിര്യാതനായി. ഭാര്യ: ശെൽവി. മക്കൾ: ബാബു, രാജു, രഘു, സിന്ധു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മോഹനകൃഷ്ണൻ, കൃഷ്ണകുമാരി.