വടക്കഞ്ചേരി: ആയക്കാട് ആലിങ്കൽ വീട്ടിൽ മണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുവേലു. മക്കൾ: കലാധരൻ, ശശിധരൻ, സുരേന്ദ്രൻ, രമ, രതി. മരുമക്കൾ: ലത, ഷീബ, രജനി, ശിവൻ, പ്രശാന്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.