അകത്തേത്തറ: കൊളുമ്പ് ഹൗസിൽ പരേതനായ ചെല്ലപ്പൻ ആശാരിയുടെ മകൻ ഉണ്ണികൃഷ്ണൻ (57)നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനുഷ, ആതിര. മരുമക്കൾ: ഷിജു, ദിലീപ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.