ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ മുണ്ടക്കോട്ടിൽ മണികണ്ഠന്റെ ഭാര്യ റീത്താ മോൾ (41) നിര്യാതയായി. മകൾ: സുബീഷ്മ. സഹോദരങ്ങൾ: പ്രീത, സ്മിത.