കാഞ്ഞിരപ്പള്ളി: മിനി മിൽ ലെയ്നിൽ ചെരിപുറത്ത് പരേതനായ സലീമിന്റെ ഭാര്യ സഫിയ സലിം (70) നിര്യാതനായി. മക്കൾ: അജ്മൽ, അജാസ്, ഷീജ. മരുമക്കൾ: സബീന, റംസി, ഷാജി.