കുറവിലങ്ങാട്: കോഴ തോപ്പിൽ പരേതനായ സിറിയക്കിന്റെ (കുര്യകുട്ടി) ഭാര്യ മറിയക്കുട്ടി (മമ്മ -95) നിര്യാതയായി. മക്കൾ: പെണ്ണമ്മ, സിസ്റ്റർ ട്രീസ് മേരി സി.എം.സി മൂവാറ്റുപുഴ, ജോസ്, ക്ലാരമ്മ, സീസമ്മ (അധ്യാപിക), ജസി ജോയി, പരേതനായ തോമസ്.വി (ജോളി), മേഴ്സി, ജോഷി ബോയ് എം.സി. മരുമക്കൾ: ഔസേപ്പച്ചൻ, റോസമ്മ ജോസ്, ബേബിച്ചൻ, ജോയി ജോസ്, ജസി ജോളി (റിട്ട. അധ്യാപിക, വിശ്വഭാരതി ഞീഴൂർ), സ്റ്റെനി, റാണി ജോഷി ബോയ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മർത്തമറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.