അമ്പലപ്പുഴ: നീർക്കുന്നം പുളിപറമ്പിൽ മുഹമ്മദ്കണ്ണ് (79) നിര്യാതനായി. ഭാര്യ: റഹ്മബീവി. മക്കൾ: റംല, രാജ (ഇജാബ മഹൽ കമ്മിറ്റി അംഗം), സീനത്ത്, ഷാജി. മരുമക്കൾ: സാലി, സാദിഖ്, സാഹിറ, ലൈല.