കോതമംഗലം: പൈമറ്റം കീപ്പുറം അലിയാർ (80) നിര്യാതനായി. ഭാര്യ: ഇഞ്ചൂർ പാലക്കാടൻ കുടുംബാംഗം ഖദീജ. മക്കൾ: മൈതീൻ കുഞ്ഞ് മൗലവി, മീരാൻ, മുഹമ്മദ് മൗലവി, ഫാത്തിമ, സുലൈഖ. മരുമക്കൾ: റഹ്മത്ത്, നെസി, ഫാത്തിമ, ഹാഷിം മൗലവി, ഫക്രുദ്ദീൻ.