കുറുപ്പംപടി: ഓടക്കാലി തലപ്പുഞ്ച ചെന്നിലത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ സി.പി. വര്‍ഗീസ് (90) നിര്യാതനായി. ഭാര്യ: സൗത്ത് മാറാടി ഓലക്കാട്ട് മേരി. മക്കള്‍: സുനില്‍, അനില്‍. മരുമകള്‍: നിഷ. സംസ്കാരം ഞായറാഴ്ച രണ്ടിന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.