അമ്പലപ്പുഴ: വണ്ടാനം കാട്ടുങ്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാരദ (98) നിര്യാതയായി. മക്കൾ: സുഭദ്ര, കാർത്തികേയൻ, ശാന്ത, ഉഷ, കുസുമം. മരുമക്കൾ: പരേതനായ ചെല്ലപ്പൻ, രത്നമ്മ, പരേതനായ കാർത്തികേയൻ, റാവു