കായംകുളം: ചിറക്കടവം മുരുക ഭവനത്തിൽ ഗോപിനാഥ പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ബോബി, ഉണ്ണി. മരുമക്കൾ: അരുണ, ധന്യ. സംസ്കാരം ഞായറാഴ്ച 12ന് കായംകുളം നഗരസഭ ശ്മശാനത്തിൽ.