കറ്റാനം: കണ്ണനാകുഴി കാനാന്റെവിളയിൽ നൂറുദ്ദീൻ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: സഫിയ കുഞ്ഞ്. മക്കൾ: ഉമൈബ, നാസർ, നിസ, താജുന്നീൻ, ഹാരീസ്, ദുജാ നത്ത്, ശഹബാനത്, പരേതനായ നൗഫൽ. മരുമക്കൾ: നിസാർ, മുഹമ്മദ്, മുജീബ്, സാദിഖ്, റഹിയാനത്, ഷാഹിദ, റസീന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കണ്ണനാകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.