ചെങ്ങന്നൂർ: മൂലപ്പടവ് മുരുകാലയത്തിൽ വീട്ടിൽ ആർ. ഗോപാലകൃഷ്ണന്റെ ഭാര്യ അംബുജം (66) നിര്യാതയായി. ആലപ്പുഴ വെള്ളക്കിണർ തൈപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: രാജലക്ഷ്മി, ജയകുമാർ. സംസ്കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പിൽ.