കോതമംഗലം: തങ്കളം തയ്യില്‍ (ആരക്കുഴ) പരേതനായ ടി.കെ. കുര്യന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. ആരക്കുഴ നെടുങ്ങാട്ട് കുടുംബാംഗമാണ്. മക്കള്‍: മേഴ്സിജോണ്, വില്‍സണ്‍, പരേതരായ ജയിംസ്, ജോളി. മരുമക്കള്‍: ഉഷജോളി, ഷൈബി വില്‍സണ്‍, പരേതനായ ജോണ്‍ കുരുവിള. സംസ്കാരം ഞായറാഴ്ച മൂന്നിന് കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.