കൊടുവായൂർ: കേരള പുരം ഗ്രാമത്തിൽ പരേതനായ അപ്പാകുട്ടി റാവുത്തറുടെ മകൻ അബ്ദുൽ കരീം ഹാജി (88) നിര്യാതനായി. പ്രഭാത് തിയറ്റർ ഉടമയാണ്. കൊടുവായൂർ മേലേപള്ളി കമ്മിറ്റി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: പരേതനായ മുത്തുമ്മ. മക്കൾ: കാസിം (മാർജിൻ ഫ്രീ ഷോപ്പ് കൊടുവായൂർ), റസിയ, സജ്ന. മരുമക്കൾ: അഹദ്, സാഹബുദ്ൻ, മുസ്തറിഭാനു.