പുതുനഗരം: കുളത്തുമേട് റോയൽ നഗർ ന്യൂസിറ്റി ഹൗസ് ശൈഖ് ദാവൂദ് (76) നിര്യാതനായി. ഭാര്യ: റഹ്മത്തുന്നിസ. മക്കൾ: അബ്ദുൽ ഹക്കീം, സൗറ ഉമ്മ, ഷെമീന, കാജാഹുസൈൻ, സെയ്ദ് ഇബ്രാഹീം (വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം). മരുമക്കൾ: ഇബ്രാഹീം, മുഹമ്മദ് മുസ്തഫ, ഖദീജ ബാനു, റഷീദ, തസ്നി. സഹോദരങ്ങൾ: ഇസ്മായിൽ, മുഹമ്മദ് മൂസ, കമാലുദ്ദീൻ, ഉമ്മുസൽമ.