ചെർപ്പുളശ്ശേരി: ചോലക്കൽ ഗോപാലകൃഷ്ണൻ(78) പുണെയിൽ നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സമീർ, പിങ്കി. മരുമക്കൾ: വീണ, മനു. ചെർപ്പുളശ്ശേരിയിലെ മുതിർന്ന സി.പി.എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും കൗൺസിലറും ആയിരുന്ന പരേതനായ ചോലക്കൽ രാഘവന്റെ സഹോദരനാണ്.